astrology

മേടം : ദുശീലങ്ങൾ ഉപേക്ഷിക്കും. അമിതാവേശം നിയന്ത്രിക്കും. പുതിയ ഭരണ സംവിധാനം.

ഇടവം : അർത്ഥമൂല്യങ്ങളോടുകൂടിയ ആശയങ്ങൾ. അംഗീകാരം ലഭിക്കും. ലക്ഷ്യപ്രാപ്തി നേടും.

മിഥുനം : വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. പാരമ്പര്യ പ്രവർത്തനങ്ങൾ. പരിശീലനം ലഭിക്കും.

കർക്കടകം : ചിരകാലാഭിലാഷം സാദ്ധ്യമാകും. മറ്റുള്ളവരെ സഹായിക്കും. മാതൃകാപരമായി പ്രവർത്തിക്കും.

ചിങ്ങം : സ്വതസിദ്ധമായ ശൈലിയുണ്ടാകും. ആത്മസാക്ഷാത്കാരം നേടും. സഹപ്രവർത്തകരുടെ സഹകരണം.

കന്നി : സഹായ സഹകരണങ്ങൾ ഉണ്ടാകും. വ്യാപാര പുരോഗതി. സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറും.

തുലാം : ആത്മനിയന്ത്രണമുണ്ടാകും. തൊഴിൽ ക്രമീകരിക്കും. സ്വസ്ഥത അനുഭവപ്പെടും.

വൃശ്ചികം : മാതാപിതാക്കളുടെ അനുഗ്രഹം. മാർഗതടസങ്ങൾ നീങ്ങും. ആഗ്രഹ സാഫല്യമുണ്ടാകും.

ധനു : കർമ്മ മേഖലയിൽ കുറച്ച് നേട്ടം. ജീവിത നിലവാരം വർദ്ധിക്കും. ചുമതലകൾ നിറവേറ്റും.

മകരം : അഭിപ്രായ സ്വാതന്ത്ര്യം. ആത്മാർത്ഥമായി പ്രവർത്തിക്കും. ആവശ്യങ്ങൾ പരിഗണിക്കും.

കുംഭം : സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും. അനുകൂല സാഹചര്യം വന്നുചേരും.

മീനം : നല്ല ആശയങ്ങൾ സ്വീകരിക്കും. സൽകീർത്തിയുണ്ടാകും. ആത്മാർത്ഥമായ പ്രവർത്തനം.