phtohshoot

കാലം മാറിയതോടെ വിവാഹങ്ങളും ഒരുപാട് മാറി. സേവ് ദ ഡേറ്റ്, വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്.കൊവിഡ് കാലമായതോടെ വിവാഹ ചടങ്ങുകളൊക്കെ ലളിതമായെങ്കിലും, വിവാഹ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

photoshoot

വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ചില വിമർശനങ്ങളും ചിത്രങ്ങൾക്ക് വരുന്നുണ്ട്.