
കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ { സ്ത്രീ നീതി തേടി }മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനം കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു .മഹിളാകോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാസുഭാഷ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമീപം

കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ { സ്ത്രീ നീതി തേടി }മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ മഹിളാകോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാസുഭാഷിനെ ഷാൾ അണിയിച്ചപ്പോൾ
 

കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ { സ്ത്രീ നീതി തേടി }മഹിളാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ മഹിളാകോൺഗ്രസ് പ്രവർത്തകരോടൊപ്പം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തപ്പോൾ