സ്വർണപ്രഭ വിതറുന്ന ശുദ്ധമായ ദീപത്തിന്റെ കാന്തിയെപ്പോലും തരം താഴ്‌ത്തുന്ന മട്ടിൽ അഗ്നിജ്വാലപോലെ അങ്ങ് തിളങ്ങുന്നു. തലയിൽ ചന്ദ്രക്കല ചൂടിയ അങ്ങല്ലാതെ വേറൊരു ഇൗശ്വരനില്ല.