road

കുളം വഴി ...തൃശൂർ ദിവാൻജിമൂല പാലത്തിലെ തകർന്ന റോഡിൽ മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതിനെ തുടർന്ന് കാൽനടക്കാർക്കുള്ള വഴിയിലൂടെ പോകുന്ന ഇരുചക്രവാഹനം