
എൽ ഡി എഫ് മുന്നണി പ്രവേശനത്തിന് മുന്നോടിയായ് തിരുവനന്തപുരം എ കെ ജി സെന്ററിലെ കുടിക്കാഴ്ചകൾക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിവാദ്യം ചെയ്യുന്നു .എൽ ഡി എഫ് കൺവീനർ എ .വിജയരാഘവൻ ,ജോഷി അഗസ്റ്റീൻ എം എൽ എ എന്നിവർ സമീപം