1

എൽ ഡി എഫ് മുന്നണി പ്രവേശനത്തിന് മുന്നോടിയായ് തിരുവനന്തപുരം എ കെ ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങുന്ന ജോസ് കെ മാണി .ജോഷി അഗസ്റ്റീൻ എം എൽ എ സമീപം