police

സുരക്ഷിതം ഈ കൈകളിൽ ...തൃശൂർ രാമവർമ്മപുരംപൊലീസ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ സായുധ പൊലീസ് കോൺസ്റ്റബിൾമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന്