1

ദളിത് സ്ത്രീ പീഡനം,കർഷക ദോഹ നടപടികൾ തുടങ്ങിയവയ്‌ക്കെതിരെ ഗാന്ധി ദർശൻ സമിതി വൈസ് പ്രസിഡന്റ് കമ്പറ നാരായണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു