aby

നെല്ല് ചുമന്ന് സമരം...നെൽകർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക,പാടശേകരങ്ങളിൽ നശിച്ച് കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തിര നടപടി സർക്കാർ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോകഭക്ഷ്യ ദിനത്തിൽ ജില്ലാ ഭക്ഷ്യോപദേശക സമിതിയംഗം എബി ഐപ്പ് നെല്ല് നിറച്ച ചാക്ക് ചുമന്ന് കൊണ്ട് കോട്ടയം കളക്ട്രട്രേറ്റിന് മുൻപിൽ സമരം നടത്തുന്നു