
1. ആഗമാനന്ദസ്വാമികൾ ജനിച്ച സ്ഥലം?
2. അന്തർജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്?
3. 1930ൽ കോഴിക്കോട്ട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചത്?
4. സഹോദരൻ അയ്യപ്പന്റെ ആദ്യകാല രാഷ്ട്രീയ പാർട്ടി?
5. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യകൃതി?
6. പൽപ്പുവിനോട് ജനങ്ങളെ ആത്മീയവത്ക്കരിക്കാൻ ഉപദേശിച്ചത്?
7. രമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയ വർഷം?
8. കന്നുകാലി സെൻസസ് നടക്കുന്നത് എത്രവർഷം കൂടുമ്പോഴാണ്?
9. ഡോഡോ പക്ഷികൾ ഏത് ദ്വീപിലാണ് ഉണ്ടായത്?
10. താറാവിന്റെ മുട്ട വിരിയാൻ എത്ര സമയം വേണം?
11. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
12. പാലുല്പാദനം വർദ്ധിപ്പിക്കാൻ ഇന്ത്യയിൽ നടത്തിയശ്രമം?
13. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
14. കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങൾ?
15. പൂച്ച വർഗത്തിലെ ഏറ്രവും വലിയ ജീവി?
16. മുതുകിൽ രണ്ടുമുഴകളുള്ള ഒട്ടകം?
17. കരയിലെ രണ്ടാമത്തെ വലിയ ജീവി?
18. കുതിര, കഴുത എന്നിവയ്ക്ക് എത്ര കുളമ്പുണ്ട്?
19. ലിറ്റ്മസ് പേപ്പറിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ജീവി?
20. മുട്ടയിടുന്ന സസ്തനികൾ കാണപ്പെടുന്ന വൻകര?
21. വിയർപ്പിന് ചുമപ്പ് നിറമുള്ള മൃഗം?
22. തലകീഴായി മരത്തിൽ നിന്നിറങ്ങുന്ന സസ്തനി?
23. ഏറ്റവും ചെറിയ സസ്തനി?
24. ഭൂമിയുടെ കാന്തശക്തി അറിഞ്ഞ് സഞ്ചരിക്കുന്ന ജീവി?
25. മാർസുപിയൽസ് എന്നറിയപ്പെടുന്നത്?
26. ജന്തുശരീരത്തിൽ നിന്നും ശേഖരിച്ച ആദ്യത്തെ എൻസൈം?
27. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം?
28. ഗിനിപന്നികളുടെ ജന്മദേശം?
29. മുളയില മാത്രം തിന്നുജീവിക്കുന്ന ജീവി?
30. പല്ലുകളില്ലാത്ത സസ്തനി?
31. ഫംഗസുകളെ കുറിച്ചുള്ള പഠനം?
32. കേരളത്തിലെ കണ്ടൽവനങ്ങൾ എന്ന പുസ്തകം രചിച്ചത്?
33. വേഗത്തിൽ ഒന്നാംസ്ഥാനത്തെത്തുന്ന മൃഗം?
34. കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ?
35. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം?
36. കുട്ടികളിൽ മാത്രം പ്രവർത്തിക്കുന്ന അന്തസ്രാവി ഗ്രന്ഥി?
37. ഗർഭപാത്രത്തെ സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ?
38. അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?
39. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
40. അമിതമദ്യപാനം മൂലം കരളിനുണ്ടാകുന്ന രോഗം?
41. പക്ഷിപ്പനിക്ക് കാരണമായ വൈറസ്?
42. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം?
43. പിങ്ക് റവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. തരംഗദൈർഘ്യം കൂടുതലുള്ള നിറം?
45. എല്ലാനിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം?
46. ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?
47. സൂത്രക്കണ്ണാടി ആയി ഉപയോഗിക്കുന്നത്?
48. ബൾബിന്റെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
49. ഒരു ഫ്ലൂറസെന്റ് ലാമ്പിന്റെ ആയുസ്?
50. ജലത്തിനടിയിലെ ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഉത്തരങ്ങൾ
(1)പന്മന (2) വി.ടി.ഭട്ടതിരിപ്പാട് (3)കെ. കേളപ്പൻ (4)നാഷണലിസ്റ്റ് പാർട്ടി (5)ജാതിക്കുമ്മി (6)സ്വാമി വിവേകാനന്ദൻ (7)1906 (8) 5 വർഷം (9)മൗറീഷ്യസ് (10)28 ദിവസം (11)ലാക്ടോസ് (12)ഓപ്പറേഷൻ ഫ്ലഡ് (13)തായ്ലന്റ് (14)കോന്നി, കോടനാട് (15)കടുവ (16)ബാക്ട്രിയൻ ഒട്ടകം (17) കാണ്ടാമൃഗം (18)ഒന്ന് (19)ലൈക്കൻ (20)ഓസ്ട്രേലിയ (21)ഹിപ്പപ്പൊട്ടാമസ് (22)അണ്ണാൻ (23)പിഗ്മി നച്ചെലി (24)ഒച്ച് (25)സഞ്ചിമൃഗങ്ങൾ (26)പെപ്സിൻ (27)ഒട്ടകം (28)ഗയാന (29)പാണ്ട (30)ഉറുമ്പുതീനി (31)മൈക്കോളജി (32)കല്ലൻ പൊക്കുടൻ (33)ആഫ്രിക്കൻ ചീറ്റ (34)സിറോസിസ് (35)വൃക്കകൾ (36)തൈമസ് ഗ്രന്ഥി (37)ഓക്സിറ്റോസിൻ (38)ഗോയിറ്റർ (39)ശ്വേതരക്താണുക്കൾ (40)സിറോസിസ് (41)എച്ച് 5 എൻ 1 വൈറസ് (42)കുഷ്ഠം (43)ഔഷധോല്പാദനം (44)ചുവപ്പ് (45)വെളുപ്പ് (46)അൾട്രാവയലറ്റ് കിരണം (47)സ്ഫെറിക്കൽ മിറർ (48)ടങ്സ്റ്റൺ (49)5000 മണിക്കൂർ (50)ഹൈഡ്രോഫോൺ