a

ചെമ്പൻ വിനോദ് ജോസിനെയും മംമ്ത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം തെയ്യുന്ന അൺലോക്ക് കൊച്ചിയിൽ ആരംഭിച്ചു. മോഷൻ പിക് ചേഴ് സിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് , സാജു നവോദയ എന്നിവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടിയും നദിയ മൊയ്തുവും അഭിനയിച്ച ഡബിൾസാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാലിന്റെ ആദ്യ ചിത്രം. പൂർണമായി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് അൺലോക്ക് ഒരുങ്ങുന്നത്. പ്രൊഡ ക് ഷൻ കൺട്രോളർ ഡേവിസൺ സി. ജെ