navarathri

നവരാത്രി വിഗ്രഹഘോഷയാത്ര കരമന ശ്രീ സത്യവാഗീശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നും കോട്ടയ്ക്കകം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ.കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങളെ തുടർന്ന് ആനപ്പുറത്തെഴുന്നളളിക്കേണ്ട സരസ്വതി ദേവിയെയും ,കുമാരസ്വാമിയെയും ഇത്തവണ പല്ലക്കിലാണ് എഴുന്നളളിച്ചത്

saraswathi-devi

നവരാത്രി വിഗ്രഹഘോഷയാത്ര കരമന ശ്രീ സത്യവാഗീശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നും കോട്ടയ്ക്കകം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സരസ്വതി ദേവിയ്ക്ക് കേരളപൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ.ഉടവാളുമേന്തി ദേവസ്വം മാനേജർ മോഹനകുമാർ മുൻനിരയിൽ

kumarasami

നവരാത്രി വിഗ്രഹഘോഷയാത്ര കരമന ശ്രീ സത്യവാഗീശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നും കോട്ടയ്ക്കകം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി കുമാരസ്വാമിയ്ക്ക് കേരളപൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ