
സാറേ.. ബോംബ് വെച്ചിട്ടുണ്ടേ...മോക് ഡ്രില്ലിന്റെ ഭാഗമായി മലപ്പുറം ആര്‍.ടി.ഒ ഓഫീസില്‍ ബോംബ് പരിശോധന നടത്തുന്ന ഡോഗ് , ബോംബ് സ്‌കോഡുകൾ.ഇത്തരം സന്ദർഭങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് വിലയിരുത്തുകയാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം