വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദലിത് കോണ്‍ഗ്രസ്സ് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.പി.അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തപ്പോൾ