astro

അശ്വതി : കീർത്തി, ധനനേട്ടം
ഭരണി : ഭാഗ്യം, ഉന്നതി
കാർത്തിക : യാത്രാക്‌ളേശം, വിനോദം
രോഹിണി: വിദ്യാനേട്ടം, കാര്യവിജയം
മകയിരം : പരീക്ഷാവിജയം, ഉന്നതി
തിരുവാതിര : രോഗഭീതി, ഭരണഗുണം
പുണർതം: കീർത്തി, ഭാഗ്യം
പൂയം : മരണവാർത്ത കേൾക്കും, ആധി
ആയില്യം : വാഹനഗുണം, ഗൃഹഗുണം
മകം : ഗൃഹോപകരണ ലാഭം, സൽക്കാരം
പൂരം : ധർമ്മിഷ്ഠത, ഉന്നതി
ഉത്രം : ഭൂമിഗുണം, ഭരണനിപുണത
അത്തം : സർക്കാർ ഗുണം, ഉന്നതി
ചിത്തിര : ജനപ്രശംസ, അംഗീകാരം
ചോതി : ജലഭയം, കാരുണ്യം
വിശാഖം : ഭർതൃക്‌ളേശം, തൊഴിൽ ഗുണം
അനിഴം : യാത്രാതടസം, ജനവിരോധം
തൃക്കേട്ട : കാരുണ്യപ്രവർത്തനം, ധനഗുണം
മൂലം : ഭൂമിഗുണം, ജനപ്രശംസ
പൂരാടം : വാഹനഗുണം, സൽക്കാരം
ഉത്രാടം : കീർത്തി, ഭാഗ്യം
തിരുവോണം : ജനപ്രിയത, അംഗീകാരം
അവിട്ടം : സ്ഥാനമാനാദി ഗുണം, ഭാഗ്യം
ചതയം : അംഗീകാരം, ഉന്നതി
പൂരുരൂട്ടാതി : വിജയം, ആനുകൂല്യം
ഉതൃട്ടാതി : ധനക്‌ളേശം, സ്വജനവിരോധം
രേവതി : സ്വജനദുഃഖം, യാത്ര