ജാഗ്രത... കനത്ത മഴയ്ക്കിടെ മൂക്കിന് താഴേക്കിറങ്ങിയ മാസ്ക് മുകളിലേക്ക് വലിച്ചിടുന്ന വഴിയാത്രികൻ. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.