
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്റെ എതിർസ്ഥാനാർത്ഥി ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും ബൈഡൻ ജയിച്ചാൽ അത് ചൈനയുടെ വിജയവും തനിക്കാണ് ജയമെങ്കിൽ അത് അമേരിക്കയുടെ വിജയവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.വീഡിയോ റിപ്പോർട്ട് കാണുക