
കൊവിഡ് 19 മൂലമുളള മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗികളുടെ ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനോ ആന്റിവൈറൽ മരുന്നായ റെംഡെസിവിർ സഹായകരമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തി. കൊവിഡ് 19 പ്രതിരോധത്തിനായി ആദ്യം ഉപയോഗിച്ചിരുന്ന മരുന്നാണ് റെംഡെസിവിർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് ബാധിതനായപ്പോഴും ചികിത്സയ്ക്കായി ഉപയോഗിച്ചത് ഈ മരുന്നാണ്.വീഡിയോ റിപ്പോർട്ട്