ഡി.വൈ.എഫ്.ഐ കോഴിക്കോട് പൂഴിയിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വീട്ടിലും കൊവിഡ് മാറിയവരുടെ വീട്ടിലും അണുവിമുക്തമാക്കുന്നു.