കല്ലിയൂർ: പെരിങ്ങമ്മല വാറുവിള പങ്കജ് വിലാസത്തിൽ കുട്ടപ്പൻ (55) നിര്യാതനായി. ഭാര്യ: മഞ്ഞിലാസ് (മുൻ വെങ്ങാനൂർ പഞ്ചായത്തംഗം) മക്കൾ: ഗോകുൽ, ഗോപിക, നിഖിൽ. മരുമക്കൾ : കിഷോർ, രേഷ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.