
ഇറ്റാലിയൻ സിരി എയിൽ ലോക പ്രശസ്തമായ മിലാൻ ഡെർബി ഇന്നാണ്. ഇന്റർമിലാന്റെ തട്ടകമായ സാൻസിറോയിൽ ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് മത്സരം.
പ്രിമിയർ ലീഗ്
എവർട്ടൺ -ലിവർപൂൾ
(വൈകിട്ട് 5 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട് 2)
ചെൽസി -സൗത്താംപ്ടൺ
(രാത്രി 7.30 മുതൽ, സ്റ്റാർ സ്പോർട്സ്/എസ്.എസ്.എസ്2)
മാൻ.സിറ്റി-ആഴ്സനൽ
(രാത്രി 10 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട് 2)
ന്യൂകാസിൽ- മാൻ.യുണൈറ്റഡ്
( രാത്രി 12.30 മുതൽ, സ്റ്റാർ സ്പോർട്സ് സെലക്ട് 2)
ലാലിഗ
ഗ്രനാഡ - സെവിയ്യ
(വൈകിട്ട് 4.30 മുതൽ)
സെൽറ്റ വിഗോ- അത്ലറ്റിക്കോ മാഡ്രിഡ്
(രാത്രി 7.30 മുതൽ)
റയൽ മാഡ്രിഡ് -കാഡിസ്
(രാത്രി 10 മുതൽ)
ഗെറ്റഫെ - ബാഴ്സലോണ
(രാത്രി 12.30 മുതൽ)
സിരി എ
നാപ്പൊളി- അത്ലാന്റ
(വൈകിട്ട് 6.30 മുതൽ, സോണി ടെൻ2)
സാംപഡോറിയ - ലാസിയോ
(സോണി സിക്സ് )
ഇന്റർമിലാൻ - എ.സി മിലാൻ
(രാത്രി 9.30 മുതൽ സോണി ടെൻ2)
ക്രോട്ടോൺ - യുവന്റസ്
(രാത്രി 12.30 മുതൽ, സോണി ടെൻ2)