
മേടം : സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും. മിഥ്യാധാരണകൾ ഒഴിവാകും. കാര്യനിർവഹണശക്തി നേടും.
ഇടവം : ആത്മവിശ്വാസം വർദ്ധിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. പരീക്ഷണങ്ങളിൽ വിജയം.
മിഥുനം : വ്യത്യസ്തമായ കർമ്മമേഖല. ആശ്വാസം അനുഭവപ്പെടും. അസുലഭ നിമിഷങ്ങൾ.
കർക്കടകം : ആഗ്രഹ സഫലമുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും. തർക്കങ്ങൾ പരിഹരിക്കും.
ചിങ്ങം : പ്രവർത്തനങ്ങൾ തുടങ്ങും. തൊഴിൽ ക്രമീകരിക്കും. പരീക്ഷയിൽ വിജയം.
കന്നി : കാര്യങ്ങൾ സാദ്ധ്യമാകും. തന്മയത്വമുണ്ടാകും. പ്രവർത്തന പുരോഗതി.
തുലാം : മനസമാധാനത്തിന് അവസരം. സ്ഥാനമാനങ്ങൾ ലഭിക്കും. ആപൽഘട്ടങ്ങൾ തരണം ചെയ്യും.
വൃശ്ചികം : സമാധാന അന്തരീക്ഷം. അബദ്ധങ്ങളെ അതിജീവിക്കും. സേവനങ്ങൾ ചെയ്യും.
ധനു : ജനപിന്തുണ നേടും. ജീവിത നിലവാരം വർദ്ധിക്കും. മഹത് വ്യക്തികളുടെ ആശയങ്ങൾ പിൻതുടരും.
മകരം : വിദ്യാർത്ഥികൾക്ക് അവസരം. പ്രവർത്തന പുരോഗതി. വ്യാപാര മാന്ദ്യം ഉണ്ടാകും.
കുംഭം : യുക്തിപൂർവം പ്രവർത്തിക്കും. പ്രലോഭനങ്ങളെ അതിജീവിക്കും. ആരോഗ്യം സംരക്ഷിക്കും.
മീനം : നല്ല ആശയങ്ങൾ ഗുണം ചെയ്യും. ചുമതലകൾ വർദ്ധിക്കും. ജീവിത സാഹചര്യങ്ങൾ ഗുണം നൽകും.