
കൊവിഡ് 19 നെ തുടർന്ന് നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം നവംബർ ഒന്ന് മുതൽ ബീച്ചുകളിൽ ടൂറിസ്റ്റുകൾക്കും ,പൊതുജനങ്ങൾക്കും പ്രവേശനം നൽകും എന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് വലിയതുറ കടൽപാലത്തിന്റെ നവീകരണത്തോടനുബന്ധിച്ച് പാലത്തിൽ വഴിവിളക്കുകൾ സ്‌ഥാപിക്കുന്നതിന്റെ അവസാന വട്ട ഒരുക്കത്തിലേർപ്പെട്ടിരിക്കുന്ന ജീവനക്കാരൻ