തിരുവനന്തപുരം ജില്ലയിലെ കരമന നിന്ന് തളിയൽ പോകുന്നവഴി ഒരു വീട്ടിൽ വീട്ടമ്മ റൂമിനകത്തിരുന്ന ഇരുമ്പ് പെട്ടി തുറന്നപ്പോൾ ഒരു വാൽ കണ്ടു,പാമ്പാണോ എന്ന് സംശയം. ഉടൻ തന്നെ വാവയെ വിളിച്ചു.സ്ഥലത്തെത്തിയ വാവ പെട്ടി തുറന്നപ്പോൾ കണ്ടത് രണ്ട് പാമ്പുകളെ...തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ എത്തിയത് ഒരു വീട്ടിലെ ഇരുമ്പ് വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷിക്കാൻ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈഎപ്പിസോഡ്..
