
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസുകാരും നീറ്റ് ടോപ്പ് റാങ്ക് ജേതാക്കളും നടത്തുന്ന നീറ്റ് പരിശീലനത്തിലേക്കായി പ്ളസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ ഓൺലൈൻ ക്ളാസും തുടർന്ന് റെഗുലർ ക്ളാസും നൽകും.
ഷോർട്ട് കട്ട്, ലോജിക് എന്നിവയിലൂടെ വിദ്യാർത്ഥികളെ മെഡിക്കൽ സീറ്റിന് പ്രാപ്‌തരാക്കി മാറ്റുന്ന മികച്ച പരിശീലനമാണ് നൽകുന്നത്. മെഡിക്കൽ കോളേജിന് സമീപവും ബാലരാമപുരത്തും പരിശീലനകേന്ദ്രങ്ങളുണ്ട്. സർക്കാരിന്റെ എൻട്രൻസ് സ്‌കോളർഷിപ്പ് ലഭ്യമാണ്. ഹോസ്‌റ്റൽ, വാഹന സൗകര്യങ്ങളുണ്ട്. വിവരങ്ങൾക്ക് ഫോൺ : 0471 - 2401235. വാട്‌സ്ആപ്പ് : 97440 05277