army

കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂർവം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭീകരവാദികളോടൊപ്പം ചേർന്ന ജഹാംഗീർ ഭട്ട് എന്ന യുവാവിനെ ബുദ്ഗാം ജില്ലയിലെ ഒരു ഭീകര വിരുദ്ധ ദൗത്യത്തിന് ഇടയ്ക്കാണ് സുരക്ഷാ സേന കണ്ടെത്തുന്നത്.വീഡിയോ റിപ്പോർട്ട്