ന്യൂസിലൻഡ് പൊതു തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി പ്രധാനമന്ത്രി ജസിന്ത ആർഡേൻ. വൻ ഭൂരിപക്ഷം നേടിയാണ് ജസിന്ത രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിലേറുന്നത്.വീഡിയോ റിപ്പോർട്ട്