julius-caesar

വാ​ഷിം​ഗ്ട​ൺ​:​ ​ഫ്ര​ണ്ട്സ്,​ ​റോ​മ​ൻ​സ്,​ ​ക​ൺ​ട്രി​ ​മെ​ൻ​ ​ലെ​ൻ​ഡ് ​മീ​ ​യു​വ​ർ​ ​ഇ​യേ​ഴ്സ് ​ഷേ​ക്സ്പി​യ​റു​ടെ​ ​വി​ശ്വ​വി​ഖ്യാ​ത​ ​കൃ​തി​യാ​യ​ ​ജൂ​ലി​യ​സ് ​സീ​സ​റി​ലെ​ ​മാ​ർ​ക് ​ആ​ന്റ​ണി​യു​ടെ​ ​ഈ​ ​പ്ര​സം​ഗം​ ​ആ​രും​ ​മ​റ​ക്കാ​നി​ട​യി​ല്ല,

ഈ​ ​നാ​ട​ക​ ​സ​മാ​ഹാ​ര​ത്തി​ന്റെ​ ​ഒ​രു​ ​കോ​പ്പി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​റ്റു​പോ​യ​ത് ​ഏ​ക​ദേ​ശം​ 73.22​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ്.​അ​ച്ച​ടി​ച്ച​ ​ഒ​രു​ ​സാ​ഹി​ത്യ​കൃ​തി​ക്ക് ​ലേ​ല​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​തു​ക​യാ​ണി​ത്.​ 36​ ​നാ​ട​ക​ങ്ങ​ളു​ള്ള​ ​ആ​ദ്യ​ ​ഫോ​ളി​യോ​യു​ടെ​ ​വെ​റും​ 6​ ​പ്ര​തി​ക​ളാ​ണ് ​സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ​ ​ക​യ്യി​ലു​ള്ള​ത്.​ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ​ ​ഓ​ക്‌​ല​ൻ​ഡി​ലു​ള്ള​ ​സ്വ​കാ​ര്യ​ ​കോ​ള​ജ് ​ലേ​ല​ത്തി​നു​ ​വ​ച്ച​ ​സ​മാ​ഹാ​രം​ ​അ​പൂ​ർ​വ​ ​പു​സ്ത​ക​ങ്ങ​ളും​ ​ഫോ​ട്ടോ​ക​ളും​ ​ശേ​ഖ​രി​ക്കു​ന്ന​ത് ​പ​തി​വാ​ക്കി​യ​ ​സ്റ്റീ​ഫ​ൻ​ ​ലൂ​വെ​ന്തെ​യി​ലാ​ണ് ​സ്വ​ന്ത​മാ​ക്കി​യ​ത്.
2001​ ​ൽ​ ​ഇ​തേ​ ​ഫോ​ളി​യോ​യു​ടെ​ ​മ​റ്റൊ​രു​ ​പ്ര​തി​ 45.24​ ​കോ​ടി​ ​രൂ​പ​യ്ക്കു​ ​വി​റ്റു​പോ​യി​രു​ന്നു.​ ​ഈ​ ​റെ​ക്കോ​ർ​ഡാ​ണ് ​ഇ​ത്ത​വ​ണ​ ​പ​ഴ​ങ്ക​ഥ​യാ​യ​ത്.
ഷേ​ക്സ്പി​യ​ർ​ ​മ​രി​ച്ച് 7​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​സ​മാ​ഹാ​രം​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​മാ​ക്ബ​ത്തും​ ​ജൂ​ലി​യ​സ് ​സീ​സ​റു​മ​ട​ക്കം​ ​മു​ൻ​പൊ​രി​ക്ക​ലും​ ​അ​ച്ച​ടി​മ​ഷി​ ​പു​ര​ളാ​ത്ത​ 18​ ​നാ​ട​ക​ങ്ങ​ൾ​ ​ഇ​തി​ൽ​ ​ആ​ദ്യ​മാ​യി​ ​ഇ​ടം​പി​ടി​ച്ചി​രു​ന്നു.