
തിരുവനന്തപുരം : മരുതുംകുഴി എ.ആർ.എ. കെ-5 അത്തത്തിൽ ഇന്ദിരാദേവി .ജി (റിട്ട. സെക്ഷൻ ഓഫീസർ, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) നിര്യാതയായി . ഭർത്താവ് വി.മോഹനചന്ദ്രൻനായർ (റിട്ട. എച്ച്.എൽ.എൽ.ലൈഫ്കെയർ, പേരൂർക്കട) .മകൻ : കൃഷ്ണനുണ്ണി എം.ഐ, മരുമകൾ : രേവതി കൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ. സഞ്ചയനം 25 ന് രാവിലെ 8.30-ന്.