ss

കണിയാപുരം :ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീനിലയത്തിൽ പരേതനായ സുകുമാരന്റെ മകൻ ശ്രീകുമാർ (53)നിര്യാതനായി.ഭാര്യ ഗിരിജ.മക്കൾ:ശ്രീജു,ശ്രീജ .മരുമക്കൾ: മീനാക്ഷി,മോഹൻലാൽ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30 ന്.