മേലേതമ്പാന്നൂർ: കിഴക്കേവിള അശ്വതി ഭവനിൽ പി.കരുണാകരൻ നായർ (63) നിര്യാതനായി. ഭാര്യ : തങ്കമണി .മക്കൾ : അഞ്ജന , അശ്വതി .മരുമകൻ : അനീഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.