
മേടം : അനുകൂലമായ അന്തരീക്ഷം. വ്യവസ്ഥകൾ പാലിക്കും. ആത്മാഭിമാനം തോന്നും.
ഇടവം : സേവന സാമർത്ഥ്യം നേടും. അധികൃതരുടെ പ്രീതി. സ്ഥാനമാനങ്ങൾ ലഭിക്കും.
മിഥുനം : അധികാര പരിധി വർദ്ധിക്കും. ആത്മവിശ്വാസമുണ്ടാകും. ആചാരാനുഷ്ഠാനങ്ങളിൽ താത്പര്യം.
കർക്കടകം : മക്കളുടെ സമീപനത്തിൽ അഭിമാനം. ജ്ഞാനം ആർജ്ജിക്കും. കാര്യവിജയം.
ചിങ്ങം : പ്രതീക്ഷിച്ചതിലുപരി പുരോഗതി. പദ്ധതികൾ പ്രാവർത്തികമാക്കും. വിദ്യാഗുണമുണ്ടാകും.
കന്നി : അനുകൂല വിജയം. മറ്റുള്ളവരെ സഹായിക്കും. ചുമതല വർദ്ധിക്കും.
തുലാം : കർമ്മമേഖലയിൽ പുരോഗതി. ജീവിതത്തിൽ വഴിത്തിരിവ്. മനസംതൃപ്തി.
വൃശ്ചികം : വിജയ പ്രതീക്ഷകൾ സഫലമാകും. സ്വാർത്ഥ താത്പര്യം മാറും. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കും.
ധനു : ഉപകാരങ്ങൾ വന്നുചേരും. ആരോഗ്യം സംരക്ഷിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും.
മകരം : പ്രവർത്തന വിജയം. അർത്ഥമൂല്യങ്ങളോടുകൂടിയ ആശയങ്ങൾ. ആത്മാർത്ഥമായി പ്രവർത്തിക്കും.
കുംഭം : കാര്യനിർവഹണ ശക്തിയുണ്ടാകും. ഉത്സാഹം വർദ്ധിക്കും. ഉപരിപഠനത്തിന് ചേരും.
മീനം : അർപ്പണ മനോഭാവം. പ്രവർത്തനക്ഷമതയുണ്ടാകും. സാമ്പത്തിക നേട്ടം.