മംഗള സ്വരൂപിയായ അല്ലയോ ഭഗവൻ, ശബ്ദം ഇടയ്ക്ക് കയറിവന്ന് മറഞ്ഞുപോയിരിക്കുന്ന അങ്ങയുടെ സ്വരൂപം ജനനമരണരൂപമായ സംസാരബന്ധം വേർപെട്ട് കിട്ടാനായി ഉള്ളിൽ പ്രകാശിക്കേണമേ.