സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം.