bjp

കേന്ദ്ര കാർഷിക നിയമത്തിനെ പിന്തുണച്ചും രാജ്യത്ത് ട്രാക്ടർ കത്തിക്കുന്നതിൽ പ്രതിഷേധിച്ചും കർഷക മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്ക്വയറിൽ നടത്തിയ കാർഷിക യന്ത്രപൂജ ബി.ജെ.പി.സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു