തി രു വ ന ന്തപുരം : കോട്ടയ്ക്കകം പടിഞ്ഞാറെ തെരുവിൽ ടി. സി 37/544 ൽ പ രേ ത നാ യ വിശ്വനാഥ അയ്യരുടെ ഭാര്യ ഭഗവതിലക്ഷ്മി (72) ചെന്നെയിൽ നിര്യാതയായി.മക്കൾ: ജയന്തി, ഉഷ, വിജയ, ലത, ഗീത.
മരുമക്കൾ: രാമസ്വാമി, സുബ്രഹ്മണി, ജി .പി സുബ്രഹ്മണ്യൻ, സുരേഷ് കുമാർ.