യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ രാജ്യം വിടുമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയോടാണ് താൻ മത്സരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കേൾക്കുക