onion

സവാളയുടെയും കൊച്ചുള്ളിയുടെയും വില കുത്തനെ ഉയരുന്നു. ഈ മാസം ആദ്യം കിലോയ്ക്ക് 50 രൂപയായിരുന്ന സവാളയുടെ വില ഇന്നലെ 70-ൽ എത്തി. കൊച്ചുള്ളിയുടെ വില 55 രൂപയിൽ നിന്ന് 85 രൂപയിലേക്കും ഉയർന്നു. മിക്ക

പലവ്യഞ്‌ജനങ്ങളുടെ വില കുത്തനെ ഉയരുകയാണ്.എന്താണ് ഇതിന് കാരണം?.വീഡിയോ റിപ്പോർട്ട് കാണുക