ഇന്നലെ മുതൽ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തർ. കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചത്.
ഇന്നലെ മുതൽ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തർ. കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചത്