vaccine


പുതുവർഷത്തോടെ ബ്രിട്ടനിൽ കൊവിഡ് വാക്‌സിൻ വ്യാപകമായി നൽകാനാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സർക്കാരിന്റെ കൊവിഡ് ഉപദേശകരിൽ ഒരാളും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുമായ ജോനാഥൻ വാൻ ടാമിനെ ഉദ്ധരിച്ചാണ് ഇക്കാര്യം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കഴിഞ്ഞാലുടൻ വലിയൊരു വിഭാഗത്തിന് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ