pinarayi

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒാക്സിജൻ കിട്ടാതെ കൊവിഡ് രോഗി മരിച്ചുവെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. നടപടിയും ഉണ്ടാകും. ഒാക്സിജന്റെ ക്ഷാമം ഇപ്പോൾ കേരളത്തിലില്ല. ഇപ്പോഴുള്ളതിലും രോഗവ്യാപനം കൂടിയാലും നേരിടാനുള്ള ഒാക്സിജൻ ശേഖരമുണ്ട്.

-