
ചൈനയിലെ തുറമുഖ മേഖലയായ കുങാദാവോയിൽ ഇറക്കുമതി ചെയ്ത ശീതികരിച്ച സമുദ്ര മത്സ്യ പാക്കറ്റിനുള്ളിൽ ജീവനുള്ള കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിന് പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനിൽക്കുന്നതുമായ കൊറോണ വൈറസ് സാന്നിദ്ധ്യം തിരിച്ചറിയുന്നത്.വീഡിയോ റിപ്പോർട്ട്