
മേടം : ആശ്വാസമനുഭവപ്പെടും. ചില നിയന്ത്രണങ്ങൾ വേണ്ടിവരും. വിജ്ഞാനം ആർജിക്കും.
ഇടവം : ആശയങ്ങൾ പകർന്നുകൊടുക്കും. പൂർവകാല സ്മരണകൾ ഉണ്ടാകും. സമയോചിതമായ ഇടപെടലുകൾ.
മിഥുനം : അശ്രാന്തമായ പരിശ്രമം. കാര്യങ്ങൾ അനിശ്ചിതമായി നീളും. നേതൃത്വം ഗുണം ചെയ്യും.
കർക്കടകം : പ്രവർത്തനങ്ങൾക്ക് നേതൃത്വം. പരോപകാരം ചെയ്യും. വിഷമാവസ്ഥകൾക്ക് പരിഹാരം.
ചിങ്ങം : ആത്മവിശ്വാസമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം. ലക്ഷ്യപ്രാപ്തി നേടും.
കന്നി : ഉപരിപഠനത്തിന് ചേരും. ക്രമാനുഗതമായ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം : സ്ഥാനക്കയറ്റം ലഭിക്കും. അംഗീകാരം നേടും. ഉയർച്ചയിൽ സന്തോഷം.
വൃശ്ചികം : ആരോഗ്യം സംരക്ഷിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും. സാഹചര്യങ്ങളെ തരണം ചെയ്യും.
ധനു : ആദരങ്ങൾ വന്നുചേരും. വാക്കുകൾ ഫലപ്രദമാകും. മഹദ്‌വ്യക്തികളെ പരിചയപ്പെടും.
മകരം : അധികാര പരിധി വർദ്ധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. വ്യക്തമായ തീരുമാനങ്ങൾ.
കുംഭം : മാതൃകാപരമായ പ്രവർത്തനങ്ങൾ. ശരിയായ തീരുമാനങ്ങൾ. തൊഴിൽ പുരോഗതി.
മീനം : സൽപ്രവൃത്തികൾ ചെയ്യും. ആത്മാഭിമാനമുണ്ടാകും. ശാസ്ത്രങ്ങളിൽ താത്പര്യം.