anu

തെ​ലു​ങ്കി​ൽ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങി​ എെ. ​വി​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​ ​അ​നി​ എെ.വി​ ​ശ​ശി.​ പ്രി​യദർശന്റെ അസോസി​യേറ്റായി​ പ്രവർത്തി​ച്ചു വരുന്ന അനി​യാണ് മരയ്ക്കാർ അറബി​ക്കടലി​ന്റെ സിംഹത്തി​ന്റെ സഹരചയി​താവ്. നി​ന്നി​ല​ ​നി​ന്നി​ല​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​നി​ത്യ​ ​മേ​നോ​ൻ,​ ​റി​തു​വ​ർ​മ​ ,​ ​അ​ശോ​ക് ​സെ​ൽ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ് ​ന​റാ​യ​ ​ചി​ത്ര​ത്തി​ൽ​ ​നാ​സ​ർ,​ ​സ​ത്യ​ ​എ​ന്നി​വ​രും​ ​താ​ര​ങ്ങ​ളാ​ണ്.​ ​ദി​വാ​ക​ർ​ ​മ​ണി​യാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​സി​നി​മ​യു​ടെ​ ​തി​ര​ക്ക​ഥ​യും​ ​അ​നി​ ​ത​ന്നെ​യാ​ണ്.​ ​സം​ഗീ​തം​ ​രാ​കേ​ഷ് ​മു​രു​കേ​ശ​ൻ.