
അടുത്ത മാസം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യയ്ക്കും യു.എസിനും ജപ്പാനുമൊപ്പം ആസ്ട്രേലിയയും പങ്കെടുക്കുന്നത് ചൈനയ്ക്കുള്ള ശക്തമായ സന്ദേശമാകും. ചൈനയുടെ എതിർപ്പിനെ തുടർന്ന് 2007ന് ശേഷം മലബാർ നാവികാഭ്യാസത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ആസ്ട്രേലിയ.വീഡിയോ റിപ്പോർട്ട്