തിരുവനന്തപുരം: ആനയറ കുടവൂർ പുളിക്കൽ വീട്ടിൽ ബി. കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ: സന്തോഷ്കുമാർ, സരിത, സതീഷ്കുമാർ. മരുമക്കൾ: രമ്യ, മനോജ്കുമാർ. സഞ്ചയനം വെള്ളി രാവിലെ 9ന്.