
മേടം : ആത്മാർത്ഥ പ്രവർത്തനം. അഭിപ്രായ സ്വാതന്ത്ര്യം. ലക്ഷ്യപ്രാപ്തി നേടും.
ഇടവം : തന്മയത്വത്തോടുകൂടിയുള്ള പ്രതികരണം. തൊഴിൽ പുരോഗതി. ജീവിത മാർഗത്തിൽ വഴിത്തിരിവ്.
മിഥുനം : കർമ്മമേഖലയിൽ പുരോഗതി. ദൗത്യങ്ങൾ പൂർത്തീകരിക്കും. മനസംതൃപ്തിയുണ്ടാകും.
കർക്കടകം : പ്രതീക്ഷകൾ സഫലമാകും. കാര്യങ്ങൾ സുഗമമാകും. മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും.
ചിങ്ങം : ഉപകാരങ്ങൾ വന്നുചേരും. ആരോഗ്യം സംരക്ഷിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും.
കന്നി : പ്രവർത്തന തലങ്ങൾ വിജയിക്കും. ആശയങ്ങൾ സഫലമാകും. സങ്കല്പത്തിനനുസരിച്ച് ജീവിക്കും.
തുലാം : ഉപകാരങ്ങൾ ലഭിക്കും. ആരോഗ്യം സംരക്ഷിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും.
വൃശ്ചികം : അർത്ഥമൂല്യങ്ങളോടുകൂടിയ ആശയങ്ങൾ. സങ്കല്പത്തിനനുസരിച്ച് നീങ്ങും. ആത്മാർത്ഥമായി പ്രവർത്തിക്കും.
ധനു :കാര്യനിർവഹണ ശക്തി. ഉത്സാഹം ഉന്മേഷം. ഉപരിപഠനത്തിന് അവസരം.
മകരം : ക്രമാനുഗമായ പുരോഗതി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനക്കയറ്റം ഉണ്ടാകും.
കുംഭം :അംഗീകാരം ലഭിക്കും. ഉയർച്ചയിൽ സന്തോഷം. ക്ഷമാശീലമുണ്ടാകും.
മീനം : ആദരങ്ങൾ വന്നുചേരും. ക്ഷമാശീലത്തോടുകൂടിയ പ്രതികരണം. സാഹചര്യങ്ങളെ നേരിടും.