idukki-hill-view-park

കൊവിഡ് മാനദണ്ഡമനുസരിച്ച് സഞ്ചാരികൾക്ക് തുറന്നുകൊടുത്ത ഇടുക്കി ഹിൽ വ്യൂ പാർക്ക് ആളൊഴിഞ്ഞ നിലയിൽ ചെറുതോണി ആർച്ച് ഡാമിന്റെ പശ്ചാത്തലത്തിൽ. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും മിക്കയിടങ്ങളിലും കൊവിഡ്‌ ഭീതിയിൽ സഞ്ചാരികളുടെ സാന്നിദ്ധ്യം വിരളമാണ്.

idukki-hill-view-park