
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തന്ത്രപ്രധാന ബെക്ക സൈനിക കരാർ ഈ മാസം ഒപ്പുവയ്ക്കും. ചൈന ഉയർത്തുന്ന പ്രകോപനങ്ങൾക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ.കരാറിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക